ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും ആറ്റിങ്ങൽ സർക്കാർ കോളജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്‌പോർട്സ് ക്വാട്ട സീറ്റിലേയ്ക്കുള്ള അഡ്മിഷനായി സ്‌പോർടസ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ 31നു രാവിലെ 11 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി അഡ്മിഷനു വേണ്ടി കോളജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.