സർക്കാർ വനിതാ കോളജിലെ 2022-23 അധ്യയന വർഷത്തെ യു.ജി. വിഭാഗത്തിൽ സ്‌പോർട്‌സ് കൗൺസിൽ സ്‌പോർട്ട് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥിനികൾക്കായുള്ള അഡ്മിഷൻ സെപ്റ്റംബർ 15ന് രാവിലെ 11 നു നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥിനികളും ഒറിജിനൽ സർട്ടിഫിക്കറ്റുകളോടും…

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സ്‌പോർട്ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ നവംബർ 11 ന് കളമശ്ശേരി SITTTR ഓഫീസിൽ നടത്തും.  വിശദവിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.

തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്‌സ് ആന്റ് സയൻസ് കോളേജിൽ 29ന് രാവിലെ 10.30 ന് നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.

ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും നെടുമങ്ങാട് ഗവൺമെന്റ് കോളേജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്‌പോർട്‌സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷൻ 20ന് രാവിലെ 10.30ന് നടക്കും. യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി…

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ സ്‌പോർട്‌സ് കൗൺസിൽ 2021 റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടിക്രമങ്ങൾ 21ന് രാവിലെ 11 ന് കോളേജ് കാര്യാലയത്തിൽ നടക്കും. അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും പകർപ്പും സഹിതം…