ജില്ലാ സ്പോർട്സ്  കൗൺസിലിൽ നിന്ന് ഗവൺമെന്റ് കോളേജ്, കാര്യവട്ടത്തിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷൻ സെപ്റ്റംബർ 19ന്  നടക്കും. സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ രാവിലെ 11 മണിക്ക് മുൻപായി യോഗ്യ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ എത്തണം.