തൃശ്ശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ പ്രവേശനത്തിന് രണ്ടാംഘട്ട അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശനത്തിനായി പ്രോസ്പെക്റ്റസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകൾ, അലോട്മെന്റ് ലെറ്റർ, ഫീസ്, പി.ടി.എ ഫണ്ട് എന്നിവ സഹിതം സെപ്റ്റംബർ 14 മുതൽ 17 വരെ പ്രവേശനത്തിന് ഹാജരാകണം.