കല്‍പ്പറ്റ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമാവുന്നതു വരെയാണ് നിയന്ത്രണം.