എറണാകുളം : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ പാര്‍ട്ട്‌ടൈം കോഴ്‌സില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 15 ന് നടക്കും. വിശദവിവരങ്ങള്‍ക്ക്: admissions.cusat.ac.in സന്ദര്‍ശിക്കുക /ഫോണ്‍: 0484 2862521,2575310, 2862527