389 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 08) 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 6 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 187 പേർ എന്നിവർ ഉൾപ്പെടും. 389 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2678 പരിശോധന നടത്തിയതിലാണ് 193 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.20 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 33 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 12 പേർ

തൃത്താല സ്വദേശികൾ 11പേർ

ഷൊർണൂർ, വടക്കഞ്ചേരി സ്വദേശികൾ ഏഴു പേർ വിതം

എലപ്പുള്ളി, പറളി സ്വദേശികൾ അഞ്ചു പേർ വീതം

ആലത്തൂർ, ചാലിശ്ശേരി, ചിറ്റൂർ-തത്തമംഗലം, മാത്തൂർ, നെന്മാറ, ശ്രീകൃഷ്ണപുരം സ്വദേശികൾ നാല് പേർ വീതം

അഗളി, അനങ്ങനടി, കാഞ്ഞിരപ്പുഴ, കൊപ്പം, കുലുക്കല്ലൂർ, പട്ടാമ്പി, വടവന്നൂർ, വല്ലപ്പുഴ സ്വദേശികൾ മൂന്നു പേർ വിതം

അമ്പലപ്പാറ, ചെർപ്പുളശ്ശേരി, എരിമയൂർ, കണ്ണാടി, കിഴക്കഞ്ചേരി, കൊടുമ്പ്, കൊല്ലങ്കോട്, കോട്ടായി, കുമരംപുത്തൂർ, മങ്കര, മരുതറോഡ്, മേലാർകോട്, പട്ടഞ്ചേരി, പെരുമാട്ടി, പെരുവെമ്പ്, പിരായിരി, വണ്ടാഴി, നാഗലശ്ശേരി സ്വദേശികൾ രണ്ടു പേർ വീതം

അകത്തേത്തറ, അലനല്ലൂർ, ആനക്കര, അയിലൂർ, എലവഞ്ചേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കപ്പൂർ, കാരാകുറുശ്ശി, കൊടുവായൂർ, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, ലക്കിടി-പേരൂർ, മുണ്ടൂർ, മുതുതല, നല്ലേപിള്ളി, നെല്ലായ, ഓങ്ങല്ലൂർ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുക്കോട്, തരൂർ, തച്ചമ്പാറ, തെങ്കര, തിരുമിറ്റക്കോട്, വാണിയംകുളം, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2479 ആയി.