ചിറ്റൂർ ഗവ. കോളേജിൽ ഒന്നാം വർഷ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. മ്യൂസിക് (ഇ.ഡബ്ല്യു.എസ് – 2, ടി.എൽ.എം – 1, എൽ.സി – 1), മാത്തമാറ്റിക്സ് (എസ്.ടി – 2, ഭിന്നശേഷി – 2), കെമ്സ്ട്രി (ഭിന്നശേഷി – 1, എസ്.ടി – 2), സുവോളജി (ഭിന്നശേഷി – 1), ഫിസിക്സ് (ഭിന്നശേഷി – 1, ഒ.ബി.എക്സ് – 1), ഫിലോസഫി (ഭിന്നശേഷി – 1), ബോട്ടണി (ഭിന്നശേഷി – 1), ഇലക്ട്രോണിക്സ് (ഒ.ബി.എക്സ് – 1), തമിഴ് (ഇ.ടി.ബി – 3, മുസ്ലീം – 3, ഇ.ഡബ്ല്യു.എസ്-4, ഭിന്നശേഷി – 2) എന്നിങ്ങനെയാണ് ഒഴിവുകൾ. അതാത് വിഭാഗങ്ങളിൽ നിന്ന് യോഗ്യതയുള്ളവർ നവംബർ 15 ന് വൈകീട്ട് മൂന്നിനകം അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9744694158.
