പൊതുവിതരണം ജില്ലാ വിജിലന്സ് കമ്മിറ്റി യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില് നവംബര് 12 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേരും. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്കുട്ടിയും, ജില്ലയിലെ എം.പി മാര്, എം.എല്.എ മാര് യോഗത്തില് പങ്കെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര് അറിയിച്ചു.