തോലനൂര് ഗവ. ആര്ട്സ് ആന്റ് സയന്സ് കോളേജില് എസ്.ടി വിഭാഗത്തില് ഒന്നാം വര്ഷ ബി.കോം കോഴ്സിന് രണ്ട് സീറ്റും, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ജ്യോഗ്രഫി കോഴ്സുകളില് ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. താത്പര്യമുള്ള എസ്.ടി വിദ്യാര്ഥികള് അസല് സര്ട്ടിഫിക്കറ്റുകള്, ക്യാപ് ഐ.ഡി സഹിതം നവംബര് 16 ന് രാവിലെ 10 ന് കോളേജില് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ഫോണ്: 7907489278.