സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരള യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി മെഡിക്കല്‍ ഡിവൈസസ് റീപ്രോസസ്സിങ് ക്വാളിറ്റി മാനേജ്‌മെന്റ് ഓണ്‍ലൈന്‍ പാര്‍ട്ട്‌ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക്അപേക്ഷ ക്ഷണിച്ചു.
ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രിയോ/ ഡിപ്ലോമയോ ഉള്ളവര്‍ക്കും സി.എസ്.എസ്.ഡി ടെക്‌നിഷ്യന്‍സിനും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബര്‍ 15. വിശദ വിവരങ്ങള്‍ക്ക് 8301915397 / 9447049125
എന്ന നമ്പരിലോ www.srccc.in എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കുക.
