ജില്ലയിൽ ശനിയാഴ്ച 1088 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1056

• ഉറവിടമറിയാത്തവർ- 24

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• പള്ളിപ്പുറം – 31
• വടക്കേക്കര – 31
• പൈങ്ങോട്ടൂർ – 27
• തൃപ്പൂണിത്തുറ – 26
• അയ്യമ്പുഴ – 24
• കല്ലൂർക്കാട് – 24
• തൃക്കാക്കര – 24
• പുത്തൻവേലിക്കര – 24
• പിറവം – 23
• കീഴ്മാട് – 22
• ഇടപ്പള്ളി – 21
• കരുമാലൂർ – 21
• രായമംഗലം – 21
• എടത്തല – 19
• തുറവൂർ – 18
• നോർത്തുപറവൂർ – 18
• മുടക്കുഴ – 18
• മൂക്കന്നൂർ – 18
• കളമശ്ശേരി – 16
• ആയവന – 15
• ചെങ്ങമനാട് – 14
• ഉദയംപേരൂർ – 13
• പിണ്ടിമന – 13
• മാറാടി – 13
• കീരംപാറ – 12
• കോതമംഗലം – 12
• ചൂർണ്ണിക്കര – 12
• ചേന്ദമംഗലം – 12
• പെരുമ്പാവൂർ – 12
• അങ്കമാലി – 11
• ആലങ്ങാട് – 11
• കടമക്കുടി – 11
• കവളങ്ങാട് – 11
• കുന്നത്തുനാട് – 11
• പനമ്പള്ളി നഗർ – 11
• പള്ളുരുത്തി – 11
• പായിപ്ര – 11
• ആരക്കുഴ – 10
• എളംകുന്നപ്പുഴ – 10
• കിഴക്കമ്പലം – 10
• കുന്നുകര – 10
• കോട്ടുവള്ളി – 10
• മുളന്തുരുത്തി – 10
• രാമമംഗലം – 10
• ആലുവ – 9
• ഐക്കാരനാട് – 9
• കറുകുറ്റി – 9
• കാലടി – 9
• കുമ്പളങ്ങി – 9
• ചെല്ലാനം – 9
• പാറക്കടവ് – 9
• ഫോർട്ട് കൊച്ചി – 9
• ഇലഞ്ഞി – 8
• എടക്കാട്ടുവയൽ – 8
• കടവന്ത്ര – 8
• കോട്ടപ്പടി – 8
• പാലാരിവട്ടം – 8
• ഇടക്കൊച്ചി – 7
• കൂത്താട്ടുകുളം – 7
• ചേരാനല്ലൂർ – 7
• പാമ്പാകുട – 7
• പൂതൃക്ക – 7
• മഞ്ഞപ്ര – 7
• വടവുകോട് – 7
• ആവോലി – 6
• എടവനക്കാട് – 6
• കലൂർ – 6
• കുട്ടമ്പുഴ – 6
• തിരുവാണിയൂർ – 6
• തോപ്പുംപടി – 6
• മരട് – 6
• വടുതല – 6
• വരാപ്പുഴ – 6
• ശ്രീമൂലനഗരം – 6
• ആമ്പല്ലൂർ – 5
• കുമ്പളം – 5
• ചിറ്റാറ്റുകര – 5
• മഞ്ഞള്ളൂർ – 5
• മട്ടാഞ്ചേരി – 5
• മഴുവന്നൂർ – 5
• വാളകം – 5

• സി .ഐ .എസ് .എഫ് . – 1
• അതിഥി തൊഴിലാളി – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, ഏഴിക്കര, കടുങ്ങല്ലൂർ, കാഞ്ഞൂർ, ഞാറക്കൽ, തിരുമാറാടി, തേവര, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, മുളവുകാട്, മൂവാറ്റുപുഴ, വേങ്ങൂർ, എളമക്കര, ഏലൂർ, ചോറ്റാനിക്കര, നെല്ലിക്കുഴി, മണീട്, അശമന്നൂർ, കുഴിപ്പള്ളി, കൂവപ്പടി, പോത്താനിക്കാട്, വാരപ്പെട്ടി, വെണ്ണല, വൈറ്റില, ചളിക്കവട്ടം, തമ്മനം, നായരമ്പലം, നെടുമ്പാശ്ശേരി, പച്ചാളം, പൂണിത്തുറ, പെരുമ്പടപ്പ്, പോണേക്കര, വാഴക്കുളം, വെങ്ങോല.

•  ശനിയാഴ്ച  1004 പേർ രോഗ മുക്തി നേടി.

• ശനിയാഴ്ച 1493 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2095 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 34837 ആണ്.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8332 ആണ് .

• ശനിയാഴ്ച ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 10104 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 10.77 ആണ് .

ശനിയാഴ്ച നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 25929 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2348 ആദ്യ ഡോസും, 23581 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 25056 ഡോസും, 846 ഡോസ് കോവാക്സിനും, 27 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ 4886631 ഡോസ് വാക്സിനാണ് നൽകിയത്. 2972509 ആദ്യ ഡോസ് വാക്സിനും, 1914122 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4354546 ഡോസ് കോവിഷീൽഡും, 516756 ഡോസ് കോവാക്സിനും, 15329 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ശനിയാഴ്ച 198 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 121 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1263 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.