വയനാട് | July 19, 2018 മുട്ടില്‍: ഗ്രാമ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ജൂലൈ 20, 21 തീയതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് പകര്‍പ്പ് എന്നിവ സഹിതം പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ആതുരശുശ്രൂഷ മേഖലയില്‍ സ്നേഹ സ്പര്‍ശമേകാന്‍ കുടുംബശ്രീ കര്‍മ്മനിരതരായി ദേശീയ ദുരന്ത നിവാരണ സേന