വിദ്യാഭ്യാസം | November 16, 2021 2021-22 അദ്ധ്യയന വർഷത്തെ ബ്ലിന്ത്/പി.എച്ച് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് വിജ്ഞാപനമായി. ഓൺലൈൻ വഴി 2022 ജനുവരി 10 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in. കാർഷിക കടാശ്വാസ കമ്മിഷൻ സിറ്റിങ് എറണാകുളത്ത് 614 പേർക്ക് കോവിഡ്