വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് കോളേജിലെ മൂന്നാം ഘട്ട അഡ്മിഷന് ശേഷമുളള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 20ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് polyadmission.org  0471 2360391