എല്ലാ എല്‍.ടി ഉപഭോക്താക്കള്‍ക്കും അപേക്ഷാ ഫീസോ, ടെസ്റ്റിംഗ് ഫീസോ, അധിക കരുതല്‍ നിക്ഷേപമോ കൂടാതെ 2022 ജനുവരി 31 നരെ കണക്ടഡ് ലോഡ് ക്രമീകരിക്കാം. ഇങ്ങനെ വെളിപ്പെടുത്തുന്ന കണക്ടഡ് ലോഡ് 10 കി.വാട്ടില്‍ കൂടുതലാവുകയാണെങ്കില്‍ അധിക ഇ.സി.എസ്.ഡി. തുക അടക്കണം. wss.kse-b.in ലൂടെ ഓണ്‍ലൈനായും കണക്ടഡ് ലോഡ് വെളിപ്പെടുത്താവുന്നതാണ്.
