ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ എ-ഫോര് പ്രിന്റര് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള് നവംബര് 30 ന് ഉച്ചയ്ക്ക് രണ്ടിനകം ‘ക്വട്ടേഷന് നമ്പര് 02/2122, വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ a4 പ്രിന്റര് വിതരണം ചെയ്യല്‘ എന്ന് രേഖപ്പെടുത്തി പ്രിന്സിപ്പാള്, ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളേജ്, മണ്ണംപറ്റ പി.ഒ, പാലക്കാട്-678633 വിലാസത്തില് നല്കണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ക്വട്ടേഷന് ഡിസംബര് ഒന്നിന് വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്-0466 2260350