ഇടുക്കി: ജില്ലയില്‍ 162 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.81% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 524 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 10

ആലക്കോട് 1

അറക്കുളം 3

അയ്യപ്പൻകോവിൽ 2

ചക്കുപള്ളം 4

ഇടവെട്ടി 3

ഏലപ്പാറ 1

ഇരട്ടയാർ 3

കഞ്ഞിക്കുഴി 4

കാമാക്ഷി 1

കാഞ്ചിയാർ 14

കരിമണ്ണൂർ 10

കട്ടപ്പന 15

കോടിക്കുളം 3

കൊക്കയാർ 6

കൊന്നത്തടി 2

കുടയത്തൂർ 3

കുമാരമംഗലം 2

കുമളി 1

മണക്കാട് 8

മാങ്കുളം 1

മരിയാപുരം 5

മൂന്നാർ 1

മുട്ടം 4

നെടുങ്കണ്ടം 7

പീരുമേട് 1

പുറപ്പുഴ 1

രാജാക്കാട് 2

രാജകുമാരി 4

സേനാപതി 2

തൊടുപുഴ 15

ഉടുമ്പന്നൂർ 1

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 2

വാത്തിക്കുടി 14

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (43).

മണക്കാട് സ്വദേശി (86).

തൊടുപുഴ മുതലിയാർമഠം സ്വദേശി (50).