ഇടുക്കി: ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.82% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 242 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 8
ആലക്കോട് 1
അറക്കുളം 4
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 2
ചക്കുപള്ളം 1
ഇടവെട്ടി 1
ഇരട്ടയാർ 8
കഞ്ഞിക്കുഴി 3
കാമാക്ഷി 2
കാഞ്ചിയാർ 7
കരിമണ്ണൂർ 1
കരിങ്കുന്നം 5
കരുണാപുരം 2
കട്ടപ്പന 18
കോടിക്കുളം 1
കൊന്നത്തടി 3
കുടയത്തൂർ 8
കുമാരമംഗലം 3
കുമളി 1
മണക്കാട് 3
മരിയാപുരം 2
മുട്ടം 6
നെടുങ്കണ്ടം 4
പാമ്പാടുംപാറ 5
പീരുമേട് 1
പെരുവന്താനം 2
പുറപ്പുഴ 1
രാജാക്കാട് 1
രാജകുമാരി 1
തൊടുപുഴ 7
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 4
വണ്ണപ്പുറം 8
വാത്തിക്കുടി 4
വാഴത്തോപ്പ് 10
വെള്ളത്തൂവൽ 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മുട്ടം സ്വദേശിനി (82).
കരിങ്കുന്നം സ്വദേശിനി (56).
കാഞ്ചിയാർ തൊപ്പിപാള സ്വദേശിനി (51).
കട്ടപ്പന കുന്തളംപാറ സ്വദേശി (47).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*