പബ്ലിക് സര്വ്വീസ് കമ്മീഷന് നവംബര് 27 ന് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെര്വെന്റ്‌സ് മെയിന് പരീക്ഷ സെന്ററായ മുട്ടിക്കുളങ്ങര സെന്റ് ആന്സ് ഹയര് സെക്കന്ററി സ്‌കൂളില് നിന്നും പാലക്കാട് ഗവ.വിക്ടോറിയ കോളെജിലേക്ക് മാറ്റിയതായി ജില്ലാ പി.എസ്.സി ഓഫീസര് അറിയിച്ചു.
രജിസ്റ്റര് നമ്പര് 282119 മുതല് 282418 വരെയുള്ള ഉദ്യോഗാര്ത്ഥികള് പാലക്കാട് ഗവ.വിക്ടോറിയ കോളെജില് പരീക്ഷയ്ക്ക് എഴുതണം. ഉദ്യോഗാര്ത്ഥികള്ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്കിയതായി ജില്ലാ പി.എസ്.സി ഓഫീസര് അറിയിച്ചു.