കൊഴിഞ്ഞാമ്പാറ ഗവ.ആര്ട്‌സ് ആന്റ് സയന്സ് കോളെജിലെ ഒന്നാം വര്ഷ ബി.എ ഫംങ്ഷണല് ഇംഗ്ലീഷ് കോഴ്‌സിന് പട്ടികജാതി വിഭാഗത്തില് മൂന്ന് ഒഴിവുകളുണ്ട്. യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച എസ്.സി വിഭാഗം റാങ്ക് ലിസ്റ്റില് ഉള്പ്പെട്ട വിദ്യാര്ത്ഥികള് നവംബര് 26 രാവിലെ 10 നും ഉച്ചയ്ക്ക് ഒന്നിനും ഇടയില് കോളെജില് എത്തിച്ചേരണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.