ജില്ലാ സ്‌പോര്‍ട് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2017-2018, 2018-2019 വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ജില്ലയില്‍ നിന്നും മെഡല്‍ നേടിയ താരങ്ങള്‍ പേര്, കായിക ഇനം, കായിക നേട്ടം, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, ക്യാന്‍സെല്‍ഡ് ചെക്ക് ലീഫ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി നവംബര്‍ 27 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ പരിശോധനയ്ക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 0491 2505100, 9497145438, 7034123438.