ഭാരതീയ ചികിത്സാ വകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ ഒന്നിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം.). പ്രായപരിധി 40 വയസ്. യോഗ്യരായവര്‍ ബയോഡാറ്റാ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04672 205710