കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ടെക് സീറ്റുകളിലും, എം.ടെക് സീറ്റുകളിലും (എല്ലാ ബ്രാഞ്ചുകളിലും) ഒഴിവുണ്ട്. യോഗ്യരായവര്‍ നവംബര്‍ 30 നകം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290, 9496463548, 9495310477
