ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച് നടത്തുന്ന സൗജന്യ പരീശീലനത്തിന്റെ രജിസ്‌ട്രേഷൻ ഡിസംബർ രണ്ടുവരെ ഓൺലൈനായി ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഇ-മെയിൽ മുഖാന്തിരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് :http://rti.img.kerala.gov.in.
