മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ വിവിധ ഫലവൃക്ഷങ്ങളില് നിന്നും കായ്ഫലങ്ങള് ഒരു വര്ഷത്തേക്ക് എടുക്കാനുള്ള അവകാശം ഡിസംബര് എട്ടിന് രാവിലെ 11 ന് കെ.എ.പി രണ്ടാം ബറ്റാലിയന് പോലീസ് ക്യാമ്പില് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. ഫോണ്: 0491 2555191.