ഒറ്റപ്പാലം താലൂക്കിലെ കോട്ടപ്പുറം വില്ലേജ് പൂവ്വക്കോട് ശിവക്ഷേത്രം, വെള്ളിനേഴി വില്ലേജിലെ അടയ്ക്കാപുത്തൂര് ക്ഷേത്രങ്ങളില് ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര് ഡിസംബര് എട്ടിന് വൈകിട്ട് അഞ്ചിനകം മലബാര് ദേവസ്വം ബോര്ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്ക്ക് നിശ്ചിത ഫോറത്തില് അപേക്ഷ നല്കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന് ഇന്സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.