പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെന്‍സ് ഹോസ്റ്റല്‍ വളപ്പിലുള്ള തേക്കുമരത്തിന്റെ ചില്ലകള്‍ മുറിച്ചെടുക്കുന്നതിനുള്ള ലേലം ഡിസംബര്‍ ഏഴിന് രാവിലെ 11.30 ന് ഹോസ്റ്റല്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജില്‍ ലഭിക്കും. ഫോണ്‍: 0491 2577290