മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജില്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്ലിന്റെ കീഴില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എം.എസ് ഓഫീസ് (മൂന്ന് മാസം) എന്നിവയിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9633075101, 9946462289.
