അരീക്കോട് ഗവ. ഐ.ടി.ഐയില്‍ സ്‌റ്റെനോഗ്രാഫര്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവും കാര്‍പെന്റര്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ രണ്ടും, ഈഴവ വിഭാഗത്തില്‍ ഒരു ഒഴിവുമുണ്ട്. ഐ.ടി.ഐയില്‍ പ്രവേശനത്തിനായി അപോക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളും ഫീസും സഹിതം നവംബര്‍ 30ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം.
