ആലപ്പുഴ: ജില്ലയില്‍ 150 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 5.16 ശതമാനമാണ്.

243 പേര്‍ രോഗമുക്തരായി. നിലവില്‍ 1523 പേര്‍ ചികിത്സയില്‍ കഴിയുന്നു.