തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ രണ്ടു വര്‍ഷ എം.എഡ് കോഴ്സിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ ഒ.ഇ.സി വിഭാഗത്തിലെ വിദ്യാര്‍ഥികളെ പരിഗണിക്കും. അര്‍ഹരായ എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ 6 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2323964 / 9446497851.
