ചിറ്റൂര് ഗവ. കോളേജില് ഫിലോസഫി വകുപ്പില് തമിഴ് ഭാഷാ ന്യൂനപക്ഷത്തിന് ഒരു സീറ്റും ഇംഗ്ലീഷ് വകുപ്പില് ഭിന്നശേഷി വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. യോഗ്യരായവര് ഡിസംബര് ഏഴിന് കോളേജ് ഓഫീസില് റിപ്പോര്ട്ട് ചെയ്യണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.