കോട്ടക്കല്‍ ഗവ.വനിതാ പോളിടെക്‌നിക്ക് കോളജില്‍ ജനറല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ഗസ്റ്റ് ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്) തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. എസ്.എസ്.എല്‍.സി, ഐ.ടി.ഐ(ഫിറ്റിങ്)അധ്യാപന പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 10ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം. ഫോണ്‍: 0483-2750790.
