ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന്റെ (ഐസിഎഫ്ഒഎസ്എസ്) നേതൃത്വത്തിൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് മാർക്കറ്റ്(ഇ.ആർ.പി) സംബന്ധിച്ച് ഡിസംബർ 11നു വെബിനാർ സംഘടിപ്പിക്കുന്നു. മാനുഫാക്ചറിങ്, ട്രേഡിങ് മേഖലയിലെ യൂണിറ്റുകളെ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന വെബിനാറിൽ രജിസ്ട്രേഷൻ സൗജന്യമാണ്. https://wahni.com/registration മുഖേന രജിസ്റ്റർ ചെയ്യാം.