സിഡിറ്റിന്റെ എഫ്.എം.എസ് എം.വി.ഡി പ്രൊജക്ടില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവുണ്ട്. ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിലോ ഡിപ്ലോമ/ ബി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ആണ് യോഗ്യത. അഭിമുഖം ഡിസംബര്‍ 21 ന് രാവിലെ 10 ന് കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറുടെ ഓഫീസില്‍. കൂടുതല്‍ വിവരങ്ങള്‍ www.cdit.org ല്‍ ലഭിക്കും. ഫോണ്‍: 04712383506
