കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 മാര്‍ച്ച് 31 വരെ (പ്രോജക്റ്റ് ആവശ്യകതകളെ അടിസ്ഥാനമാക്കി ദീര്‍ഘിപ്പിക്കാവുന്ന) കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ജേണല്‍ ഓഫ് ബാംബു ആന്റ് റാട്ടന്‍’ ല്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവിലേക്ക് 28ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in.
