തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ രസശാസ്ത്ര ഭൈഷജ്യ കൽപന വിഭാഗത്തിൽ (ഒ.പി.നമ്പർ.1 റിസർച്ച് ഒ.പി) ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെ മൂത്രക്കല്ല് രോഗത്തിന് (യൂറോലിത്തിയാസിസ്) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക്: 9048623528.