അരീക്കോട് ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍, കാര്‍പെന്റര്‍ ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഐ.ടി.ഐ.യില്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടുളള വിദ്യാര്‍ഥികള്‍ മതിയായ രേഖകളും ഫീസും സഹിതം ഡിസംബര്‍ 29ന് രാവിലെ 10ന് അരീക്കോട് ഗവ.ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 04832 850238.
