ആലപ്പുഴ: ജില്ലയില്‍ 87 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 77 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 2.87 ശതമാനമാണ്. 93 പേര്‍ രോഗമുക്തരായി. നിലവില്‍ 1550 പേര്‍ ചികിത്സയില്‍ കഴിയുന്നു.