തത്തമംഗലം ജി.എസ്.എം.വി എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ എന്‍.എസ്.ക്യു.എഫ് കോഴ്‌സുകളുടെ ലാബുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം ജനുവരി എട്ടിന് വൈകീട്ട് നാലു വരെ ലഭിക്കും. ജനുവരി 10ന് വൈകീട്ട് നാലു വരെ പൂരിപ്പിച്ച ദര്‍ഘാസുകള്‍ സ്വീകരിക്കും. ജനുവരി 11ന് രാവിലെ 10 ന് ദര്‍ഘാസ് തുറക്കും.
