പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി ജനുവരി 16 ന് നടക്കുന്ന വള്ളം, എഞ്ചിന്‍ സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി എട്ടു വരെ ജില്ലയിലെ മത്സ്യഭവനുകളില്‍ സ്വീകരിക്കും.