സമഗ്രശിക്ഷാ കേരളം പദ്ധതിയില്‍ കാസര്‍കോട് ജില്ലയില്‍ ഒഴിവുള്ള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ട്രെയിനര്‍ തസ്തികകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം ലഭിക്കാന്‍ താല്‍പ്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത പ്രൊഫോര്‍മയിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ മേലധികാരികളുടെ സാക്ഷ്യപത്രത്തോടൊപ്പം ജനുവരി അഞ്ചിന് വൈകീട്ട് നാലിനകം ജില്ലാ പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04994-230316.
