കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഫീല്‍ഡ് ടെക്‌നീഷ്യന്‍-അതര്‍ ഹോം അപ്ലയന്‍സസ് കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുച്ചു.
മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലെ സ്ഥിര താമസക്കാരും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ളവരോ ആയിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2985252 എന്ന നമ്പറിലോ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ ഓഫീസുമായി ബന്ധപെടുക.