കളമശ്ശേരി ഗവ. ഐ.ടി.ഐ യിലെ 2021 അധ്യയന വര്‍ഷത്തിലെ അഡ്മിഷനുള്ള അവസാന തീയതി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു. പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റര്‍ (എന്‍സിവിറ്റി) ഇലക്ട്രോപ്‌ളേറ്റര്‍ (എസ്‌സിവിറ്റി) ട്രേഡുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷിച്ച അപേക്ഷകരെ ക്ഷണിക്കുന്നു. ജനുവരി 13 തീയതിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഈ സ്ഥാപനത്തില്‍ വന്നു രജിസ്‌ട്രേഷന്‍ ചെയ്യാം.
