നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മുൻവർഷങ്ങളിൽ പത്താംക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക 10 മുതൽ 25 വരെ സ്‌കൂളിൽ നിന്നും വിതരണം ചെയ്യും. അർഹരായ വിദ്യാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഐ.ഡി.കാർഡ് സഹിതം നേരിൽ വന്ന് തുക കൈപ്പറ്റണം.
