തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പ്രദേശത്ത് കുടിവെളള വിതരണം നടത്തുന്ന പ്രധാന ജലവിതരണ കുഴലിന്‍റെ ചോര്‍ച്ച പരിഹരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 16) തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പ്രദേശത്ത് ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.