മഹാരാജാസ് കോളേജ് 2015 യു.ജി അഡ്മിഷന്‍, 2016 പി.ജി അഡ്മിഷന്‍ (ഫസ്റ്റ് മേഴ്‌സിചാന്‍സ്), 2015 പി.ജി അഡ്മിഷന്‍ (സെക്കന്‍ഡ് മേഴ്‌സിചാന്‍സ്) വിദ്യാര്‍ത്ഥികളുടെ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 24 മുതല്‍ ഫെബ്രുവരി 02 വരെ ഫൈന്‍ ഇല്ലാതെ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡിലും, കോളേജ് വെബ് സൈറ്റിലും (www.maharajas.ac.in) ലഭിക്കും
