ആലപ്പുഴ: ജില്ലയില്‍ 2213 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 92 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

1785 പേര്‍ രോഗമുക്തരായി. നിലവില്‍ 14503 പേര്‍ ചികിത്സയില്‍ കഴിയുന്നു.