ആലപ്പുഴ: ജില്ലയില്‍ 2939 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2803 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിതരിൽ 114 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
2406 പേര് രോഗമുക്തരായി. നിലവില്‍ 16692 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.